astro


അശ്വതി: അപകീർത്തി, സാമ്പത്തിക നഷ്ടം.


ഭരണി: ധനനഷ്ടം, ജാമ്യം നിൽക്കരുത്.

കാർത്തിക: ശുഭാപ്തി വിശ്വാസം, വിദേശ ജോലി.


രോഹിണി: നഷ്ടപ്പെട്ട ജോലി ലഭിക്കും, ജോലികൾ തീർക്കും.


മകയിരം : അഭിപ്രായവ്യത്യാസങ്ങൾ, മനഃക്‌ളേശം.


തിരുവാതിര: മാതാവിന് അസുഖങ്ങൾ, ആത്മധൈര്യം കുറയും.


പുണർതം: ഉദരരോഗം, സുഹൃത്ത് സഹായം.


പൂയം: ദൂരദേശയാത്രകൾ, ഈശ്വരപ്രാർത്ഥന.


ആയില്യം: കാര്യനേട്ടം, സന്തോഷം, തൊഴിൽ നേട്ടം.


മകം: താമസസ്ഥലം മാറും, കരാറിൽ ഒപ്പുവയ്ക്കും.


പൂരം: അസുഖങ്ങൾ മാറും, അലച്ചിൽ, വിദേശവാസം.


ഉത്രം: സ്ഥലം മാറ്റം, മനഃക്‌ളേശം, ദുഃഖം.


അത്തം: സുഹൃത്ത് സഹായം, സർവകാര്യവിജയം.


ചിത്തിര: സാമ്പത്തിക വരുമാനം വർദ്ധിക്കും, മത്സര വിജയം.


ചോതി: ശുഭാപ്തി വിശ്വാസം, ക്രയവിക്രയങ്ങൾ നടക്കും.


വിശാഖം: തൊഴിൽ നേട്ടം, പഠന വിജയം, സന്തോഷം.


അനിഴം: പ്രവർത്തന മേഖല വിജയം, പ്രശസ്തി.


തൃക്കേട്ട: ഈശ്വരപ്രാർത്ഥന, സർവകാര്യവിജയം.


മൂലം: കലഹം, മാനസിക വിഭ്രാന്തി.


പൂരാടം: സർവകാര്യവിജയം, മത്സര വിജയം.


ഉത്രാടം: മാനസിക പിരിമുറുക്കം,കാര്യനേട്ടം.


തിരുവോണം: വിദ്യാനേട്ടം, വിദേശയാത്ര.


അവിട്ടം: ബന്ധുസമാഗമം, ഇഷ്ടഭക്ഷണം.


ചതയം: സന്താനലാഭം, ധനനേട്ടം, അപകീർത്തി.


പൂരുരുട്ടാതി: സഹായം കിട്ടും, രോഗങ്ങൾ പിടിപെടും.


ഉത്രട്ടാതി: ശമ്പളവർദ്ധന, മനഃസമാധാനം.


രേവതി: ക്രയവിക്രയങ്ങൾ, സാമ്പത്തിക വരുമാനം വർദ്ധിക്കും.