guru-12

ഒഴുകിവീഴുന്ന ആകാശ ഗംഗയുടെ ജലത്തിലുണ്ടായ ചുഴിയാണോ എന്നു തോന്നും വിധം തെളിയുന്ന പൊക്കിളിൽനിന്നും കാളിന്ദി മേല്പോട്ടൊഴുകുകയാണോ എന്ന് തോന്നിക്കുന്ന രോമനിര കാണുമാറാകണം.