കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന 48മണിക്കൂർ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറിയേറ്റിന് മുന്നിലെ സമരകേന്ദ്രത്തിൽ എത്തിയപ്പോൾ. എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. രാജേന്ദ്രൻ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ, കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ, സി.പി.,എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, എ.ഐ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം പി. വിജയമ്മ, ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് തുടങ്ങിയവർ സമീപം

കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന 48മണിക്കൂർ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരകേന്ദ്രത്തിൽ എത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വേദിക്കടുത്ത് സമരാനുകൂലികൾ ആക്രമിച്ച എസ്.ബി.ഐ ട്രഷറി ബാങ്കിന് മുന്നിലെ പൊലീസിന്റെയും മാദ്ധ്യമപ്രവർത്തകരുടെയും ചലനങ്ങൾ വീക്ഷിക്കുന്നു
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന 48മണിക്കൂർ പണിമുടക്കിന്റെ രണ്ടാം ദിനത്തിൽ സെക്രട്ടറിയേറ്റിന് മുന്നിലെ സമരകേന്ദ്രത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ എത്തിയപ്പോൾ