kial

ദുബായ്: കണ്ണൂർ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ലോഗോയും പരസ്യവും ആലേഖനം ചെയ്‌ത ബസുകൾ ദുബായ് നഗരത്തിൽ കൗതുകമാകുന്നു. നാല് ദുബായ് സർവീസ് ബസുകളാണ് കണ്ണൂർ വിമാനത്താവളത്തിന്റേതായി ബ്രാൻഡ് ചെയ്‌തിരിക്കുന്നത്. മലബാറിനെ ഗൾഫ് നാടുകളുമായി ബന്ധിപ്പിക്കുന്ന കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കൂടുതൽ ഗൾഫ് സർവീസുകൾ ഉട ആരംഭിക്കുമെന്ന് കിയാൽ മാനേജിംഗ് ഡയറക്‌ടർ വി. തുളസീദാസ് പറഞ്ഞു.