പട്ടം സെന്റ് മേരീസ് സ്കൂളിൽ ആരംഭിച്ച സ്വച്ഛതാ ദേശിയ പരിസ്ഥിതി ഹ്രസ്വ ചലച്ചിത്ര മേളയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പളളി രാമചന്ദ്രനോടൊപ്പം സ്കൂൾ പ്രിൻസിപ്പൽ ഫാ.സി.സി.ജോൺ, മോൺ ഡോ.വർക്കി ആറ്റുപുറത്ത് എന്നിവർ ചേർന്ന് ദീപം കൊളുത്തികൊണ്ട് നിർവഹിക്കുന്നു.