അശ്വതി: സ്ഥാനക്കയറ്റം, കാര്യപുരോഗതി.
ഭരണി: മാനസിക അസ്വസ്ഥത, ധനനേട്ടം.
കാർത്തിക: സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കും, സന്താനഗുണം, മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
രോഹിണി: അമിതവിശ്വാസം, കർമ്മഗുണം.
മകയിരം: അംഗീകാരം, വ്യവഹാര വിജയം.
തിരുവാതിര: ശത്രുക്ഷയം, പുതിയ സംരംഭങ്ങൾ.
പുണർതം: അലച്ചിൽ,കാര്യപുരോഗതി, ധനനേട്ടം.
പൂയം:കാര്യനേട്ടം, ശത്രുപീഡ.
ആയില്യം: അവിവാഹിതരിൽ നിന്ന് മാനസിക ബുദ്ധിമുട്ട്, പൊതുജന അംഗീകാരം.
മകം: ധനനേട്ടം, തൊഴിൽ പുരോഗതി.
പൂരം: കാര്യനേട്ടം,ജോലിസംബന്ധമായി യാത്രാക്‌ളേശം.
ഉത്രം: മാനസിക പിരിമുറുക്കം, വാഹനം സൂക്ഷിച്ച് ഉപയോഗിക്കുക.
അത്തം: അമിത ചെലവ്, വിദേശയാത്ര.
ചിത്തിര: വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക, വിദേശ ധനം ലഭിക്കും.
ചോതി: ആഭരണനേട്ടം, മനഃസന്തോഷം.
വിശാഖം:സമ്മാനനേട്ടം, അമിതയാത്രകൾ വേണ്ടിവരും.
അനിഴം: കഠിനാദ്ധ്വാനം, ബന്ധുസമാഗമം.
തൃക്കേട്ട: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും.
മൂലം: തൊഴിൽ നേട്ടം, സഹോദരഗുണം.
പൂരാടം: ശാരീരിക അസ്വസ്ഥത, ചെലവുകൾ വർദ്ധിക്കും.
ഉത്രാടം: മാനസിക ദുഃഖം, ദാമ്പത്യസുഖം.
തിരുവോണം: സ്ഥാനമാറ്റം, അമിതഭയം, സുഹൃത് സഹായം.
അവിട്ടം: ലോണുകൾ ലഭിക്കാതെ വരും.
ചതയം: ദാമ്പത്യസുഖം, വസ്ത്രലാഭം, ഇഷ്ടഭക്ഷണയോഗം,വിനോദയാത്രകൾ.
പൂരുരുട്ടാതി: ധനവരവ്, മാനസിക പിരുമുറുക്കം.
ഉത്രട്ടാതി: ദുഃഖങ്ങൾക്ക് ശമനം, വാഹനങ്ങൾ സൂക്ഷിച്ച് ഉപയോഗിക്കുക.
രേവതി: അലച്ചിൽ, ധനവരവ്.