guru-01

ആനത്തോലുടുത്ത് സർപ്പത്തെക്കൊണ്ട് അരക്കച്ചയും മുറുക്കി പാമ്പുകളെക്കൊണ്ട് ആഭരണങ്ങളുമണിഞ്ഞ് വാസനയുള്ള ഭസ്മം ദേഹമാസകലം പൂശി സന്ധ്യാസമയത്ത് നൃത്തം ചെയ്യുന്നത് ഈ ഭക്തൻ എന്നാണ് കാണുക.