തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന പ്രവാസി ഭാരതീയ ദിനാഘോഷം സമാപന സമ്മേളനത്തിന്റെയും പതിനേഴാമത് പ്രവാസി ഭാരതി {കേരള }പുരസ്‌കാര വിതരണത്തിന്റെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കുന്നു.സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ,എം.പി മാരായ എൻ.കെ പ്രേമചന്ദ്രൻ,ആർ.എസ് ഭാരതി,ഐ.ബി സതീഷ് എം.എൽ.എ,വി.സുരേന്ദ്രൻ പിളള,എം.എസ് ഫൈസൽ ഖാൻ,എൻ.ബാലഗോപാൽ,പ്രൊഫ.പി.ജെ കുര്യൻ,തുടങ്ങിയവർ സമീപം
തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന പ്രവാസി ഭാരതീയ ദിനാഘോഷം സമാപന സമ്മേളനത്തിന്റെയും പതിനേഴാമത് പ്രവാസി ഭാരതി {കേരള }പുരസ്‌കാര വിതരണത്തിന്റെയും ഉദ്ഘാടനം ഗവർണർ ജസ്റ്റിസ് പി.സദാശിവം നിർവഹിക്കുന്നു.സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ,എം.പി മാരായ എൻ.കെ പ്രേമചന്ദ്രൻ,ആർ.എസ് ഭാരതി,ഐ.ബി സതീഷ് എം.എൽ.എ,വി.സുരേന്ദ്രൻ പിളള,എം.എസ് ഫൈസൽ ഖാൻ,എൻ.ബാലഗോപാൽ,പ്രൊഫ.പി.ജെ കുര്യൻ,തുടങ്ങിയവർ സമീപം.
തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന പ്രവാസി ഭാരതീയ ദിനാഘോഷം സമാപന സമ്മേളനത്തിന്റെയും പതിനേഴാമത് പ്രവാസി ഭാരതി {കേരള }പുരസ്‌കാര വിതരണത്തിന്റെയും ഉദ്ഘാടനത്തിനെത്തിയ ഗവർണർ ജസ്റ്റിസ് പി.സദാശിവവുമായ് സംഭാഷണം നടത്തുന്ന എൻ.കെ പ്രേമചന്ദ്രൻ എം.പി
തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന പ്രവാസി ഭാരതീയ ദിനാഘോഷം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പതിനേഴാമത് പ്രവാസി ഭാരതി {കേരള }പുരസ്‌കാര വിതരണത്തിൽ സ്പിരിച്വൽ എക്സലൻസ് പുരസ്ക്കാരം സ്വാമി പഞ്ച കൈലാസിക്ക് ഐ.ബി സതീഷ് എം.എൽ.എ സമ്മാനിക്കുന്നു.വി.സുരേന്ദ്രൻ പിളള,എൻ.കെ പ്രേമചന്ദ്രൻ എം.പി എന്നിവർ സമീപം