തിരുവനന്തപുരം വി.ജെ.ടി ഹാളിൽ നടന്ന പ്രവാസി ഭാരതീയ ദിനാഘോഷം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പതിനേഴാമത് പ്രവാസി ഭാരതി {കേരള }പുരസ്‌കാര വിതരണത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം സ്‌പീക്കർ പി.ശ്രീരാമകൃഷ്ണന് ദി മാൻ ഓഫ് വിഷൻ പുരസ്കാരം സമ്മാനിക്കുന്നു.വി.സുരേന്ദ്രൻ പിളള,ഐ.ബി സതീഷ് എം.എൽ.എ,എം.പി മാരായ എൻ.കെ പ്രേമചന്ദ്രൻ,ആർ.എസ് ഭാരതി എന്നിവർ സമീപം