മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മാർത്ഥമായി പ്രവർത്തിക്കും. സാമ്പത്തിക പുരോഗതി. ആദരവ് നേടും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹപാഠികളോടൊപ്പം യാത്ര ചെയ്യും. ഉപരിപഠനത്തിന് അവസരം. പുണ്യതീർത്ഥയാത്ര.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
അവിസ്മരണീയമായ മുഹൂർത്തങ്ങൾ. ചുമതല വർദ്ധിക്കും. ഉദ്യോഗത്തിൽ മാറ്റം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
വാക്കുകൾ ഫലപ്രദമായിത്തീരും. വരുമാനം വർദ്ധിക്കും. പുതിയ കർമ്മമേഖല.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പുതിയ ഉത്തരവാദിത്വങ്ങൾ. താമസം മാറാൻ തീരുമാനിക്കും. യാത്രാതടസം.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
അനവസരങ്ങളിലുള്ള സംസാരം ഒഴിവാക്കും. പ്രവർത്തനങ്ങൾ തൽക്കാലം നിറുത്തിവയ്ക്കും. അർഹമായ സ്വത്ത് ലഭിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക ലാഭം. വ്യാപാര പുരോഗതി. ഗൃഹം വാങ്ങാൻ തീരുമാനിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ഒട്ടേറെ പദ്ധതികൾ തുടങ്ങും. ദൂരയാത്രയ്ക്ക് അവസരം. ആത്മവിശ്വാസം വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തിയാക്കും. നിരീക്ഷണങ്ങളിൽ വിജയം. ലക്ഷ്യപ്രാപ്തി നേടും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
അനുഭവങ്ങൾ പങ്കുവയ്ക്കും. ഭൂരിപക്ഷം അഭിപ്രായം മാനിക്കും. വിട്ടുവീഴ്ച തയ്യാറാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ബഹുമുഖ പ്രതിഭകളെ കാണാൻ അവസരം. മേലധികാരിയുടെ പ്രതിനിധിയായി പ്രവർത്തിക്കും. ചുമതലകൾ വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
കർമ്മമേഖലകളിൽ പുരോഗതി. അഹോരാത്രം പ്രവർത്തിക്കും. മുൻധാരണകൾ മാറും.