guru

പൂപോലെ മനോഹരങ്ങളായ രണ്ട് കാലിലും അണിഞ്ഞിരിക്കുന്ന സുന്ദരങ്ങളായ ചിലങ്കക്കൂട്ടങ്ങൾ നൃത്തം വയ്ക്കുമ്പോൾ പരസ്പരം പിണഞ്ഞ് കലകലയെന്ന് മുഴങ്ങുന്ന ആ ചിലമ്പൊച്ച എന്നാണിനി കേൾക്കുക.