കെ.പി.സി.സി. ഓഫീസിൽ നടന്ന ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യാനെത്തിയ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സംഭാഷണത്തിൽ.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,കെ. സി വേണുഗോപാൽ എം.പി എന്നിവർ സമീപം.