ss
പ്രൊഫ. സി.രവീന്ദ്രനാഥിന്

തിരുവനന്തപുരം: അധ്യാപക പ്രസ്ഥാനങ്ങളുടെ സ്ഥാപകനും ചിന്തകനുമായിരുന്ന പി.ആർ.നമ്പ്യാരുടെ സ്മരണക്കായി എ.കെ​.എ​സ്.ടി.യു സംസ്ഥാന കമ്മറ്റി ഏർപ്പെടുത്ത പുരസ്‌ക്കാരം വിദ്യാഭ്യാസ മന്ത്രി പ്രൊഫ: സി.രവീന്ദ്രനാഥിന് നൽകും. പൊതു വിദ്യാഭ്യാസ സംരക്ഷണ രംഗത്തെ നേതൃത്വപരമായ പങ്കിനുള്ള ബഹുമതിയായാണ് അവാർഡ്. 25000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന അവാർഡ്. ജനുവരി 18​ന് മലപ്പുറത്ത് നടക്കുന്ന എ.കെ.എസ്.ടി.യു സംസ്ഥാന സമ്മേളനത്തിൽ സമ്മാനിക്കും.