തിരുവനന്തപുരം കനകക്കുന്നിൽ വസന്തോത്സവം 2019ന്റെ ഉദ്‌ഘാടനം നിർവ്വഹിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പുഷ്പങ്ങൾ വീക്ഷിക്കുന്നു. മന്ത്രി കടകംപളളി സുരേന്ദ്രൻ, എ. സമ്പത്ത് എം.പി, കെ. മുരളീധരൻ എം.എൽ.എ, മേയർ വി.കെ പ്രശാന്ത്, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോർജ് എന്നിവർ സമീപം