car

കൊച്ചി: നിപ്പോൺ ടൊയോട്ടയുടെ തിരഞ്ഞെടുത്ത 2018 മോഡൽ കാറുകൾ 2018ലെ അതേ വിലയ്ക്ക് ആകർഷകമായ ഓഫറുകളോടെ ലഭ്യമാക്കുന്നു. പരിമിതകാലത്തേക്ക് മാത്രമാണ് ഓഫർ. ഗുണനിലവാരത്തിലും സ്‌റ്രൈലിലും പെർഫോമൻസിലും മുന്നിലുള്ള ടൊയോട്ട കാറുകൾ പ്രത്യക ആനുകൂല്യങ്ങളോടെ സ്വന്തമാക്കാനുള്ള അവസരമാണിത്. വിവരങ്ങൾക്ക് : 97447 12345