ബേബി അക്ഷര കിഷോർ, പുതുമുഖം ചിപ്പി ദേവസ്യ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജഹാംഗീർ ഉമ്മർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് " മാർച്ച് രണ്ടാം വ്യാഴം". ഫോർ ലൈൻ സിനിമയുടെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ ഷമ്മി തിലകൻ,ശ്രീജിത്ത് രവി,പാഷാണം ഷാജി,പി ശ്രീകുമാർ,മേഘനാഥൻ,സുനിൽ സുഖദ,നോബി,കോട്ടയം പ്രദീപ്,കൊച്ചു പ്രേമൻ,കിടിലം ഫിറോസ്,ഷാനവാസ്,രാജാ അസീസ്, കൊല്ലം സുധി,ഗിന്നസ് വിനോദ്,സീമ നായർ,അഞ്ജന അപ്പുക്കുട്ടൻ,ടി. ടി ഉഷ,റോസ് മേരി,സ്റ്റെല്ല എന്നിവർ അഭിനയിക്കുന്നു.