കേരള പ്രദേശ് കർഷക കോൺഗ്രസിന്റെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണി കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാൽ വർഗീസ് കല്പകവാടിയെ അനുമോദിക്കുന്നു. ദേശീയ കിസാൻ കോൺഗ്രസ് പ്രസിഡന്റ് നാനാപട്ടോളി, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി എന്നിവർ സമീപം.

കേരള പ്രദേശ് കർഷക കോൺഗ്രസിന്റെ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ ആന്റണിയും ദേശീയ കിസാൻ കോൺഗ്രസ് പ്രസിഡന്റ് നാനാപട്ടോളിയും സംഭാഷണത്തിൽ.ദേശീയ കിസാൻ കോൺഗ്രസ് വൈസ് പ്രസിഡന്റ് എസ്. എസ്. രാമസുബു സമീപം