ആർ.എസ്.എസ് - സി.പി.എം അക്രമരാഷ്ട്രീയത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ദിനത്തിൽ തിരുവനന്തപുരം കവടിയാർ സ്വാമി വിവേകാനന്ദ സ്ക്വയറിന് മുന്നിൽ നടന്ന ഉപവാസ സമരം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, ജോണി നെല്ലൂർ, പാലോട് രവി, പന്തളം സുധാകരൻ തുടങ്ങിയവർ സമീപം
തൊപ്പി തെറിക്കാതിരിക്കാൻ... ആർ.എസ്.എസ് - സി.പി.എം അക്രമരാഷ്ട്രീയത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ദിനത്തിൽ തിരുവനന്തപുരം കവടിയാർ സ്വാമി വിവേകാനന്ദ സ്ക്വയറിന് മുന്നിൽ നടന്ന ഉപവാസ സമരത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗാന്ധി തൊപ്പി തലയിൽ ഉറപ്പിക്കുന്നു. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ സമീപം

ആർ.എസ്.എസ് - സി.പി.എം അക്രമരാഷ്ട്രീയത്തിനെതിരെ യു.ഡി.എഫിന്റെ നേതൃത്വത്തിൽ വിവേകാനന്ദ ജയന്തി ദിനത്തിൽ നടന്ന ഉപവാസ സമരത്തിനെത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, എം.എൽ.എമാരായ കെ.മുരളീധരൻ, അനൂപ് ജേക്കബ്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, ജോണി നെല്ലൂർ എന്നിവർ തിരുവനന്തപുരം കവടിയാർ സ്വാമി വിവേകാനന്ദ സ്ക്വയറിലെ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു