ss

കണിയാപുരം: റിട്ട: വി.എസ്.എസ്.സി എൻജിനീയറായ കണിയാപുരം മുസ്ലിം ഗേൾസ് ഹൈസ്കൂളിന് സമീപം തൗഫീക്ക് മൻസിൽ ഷെയ്ഖ് അബ്ദുള്ളയുടെ ഭാര്യ നൂർജഹാൻ ഷെയ്ഖ്( 62) നിര്യാതയായി. മക്കൾ: അഫ്സൽ ഷെയ്ഖ്, ഫൈസൽ ഷെയ്ഖ്. മരുമക്കൾ: ലജ്ന, ദിയ. കബറടക്കം ഇന്ന് രാവിലെ 10ന് പാളയം ജമാഅത്തിൽ. ഫോൺ: 9946108430.