ak-antony-youth-
നാമൊന്ന്... നമുക്കൊരേ ലക്ഷ്യം... ഇന്ദിരാ ഭവനിൽ നടന്ന യൂത്ത് കോൺഗ്രസ് നേതൃസംഗമത്തിൽ പങ്കെടുക്കാനെത്തിയ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ എന്നിവരുമായി സംഭാഷണത്തിൽ

ak-antony-youth-1

youth-
ഇന്ദിരാ ഭവനിൽ നടന്ന യൂത്ത് കോൺഗ്രസ് നേതൃസംഗമത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുളള ലഘുലേഖ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി പ്രകാശനം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി പി.സി. വിഷ്ണുനാഥ്, യു.ഡി.എഫ് കൺവീനർ ബെന്നി ബഹന്നാൻ, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ, സംസ്ഥാന പ്രസിഡന്റ് ഡീൻ കുര്യാക്കോസ് , വൈസ് പ്രസിഡന്റ് സി. ആർ, മഹേഷ്, കർണാടക യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സൻ, കെ .പി.സി.സി ജനറൽ സെക്രട്ടറി കെ.പി. അനിൽകുമാർ എന്നിവർ സമീപം