ss

വെള്ളനാട്: കുതിരകുളം കൂവക്കോട് അച്ചു ഭവനിൽ എൻ. സദാശിവൻ പിള്ള (74) നിര്യാതനായി. ഭാര്യ: സി. ഓമന. മക്കൾ: എസ്. രാജേന്ദ്രൻ, എസ്. ചന്ദ്രൻ. മരുമക്കൾ: തുളസീദേവി, അജിതകുമാരി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്. ഫോൺ: 9446684657.