കൊച്ചി: കലൂർ അശോക റോഡ് ഇല്ലിപ്പറമ്പിൽ പരേതനായ പരമേശ്വരന്റെ ഭാര്യ ഭാനുമതി (87) നിര്യാതയായി. മക്കൾ: സതീശൻ, ഗിരിജ, അനി. മരുമക്കൾ: ഗീത, വാസപ്പൻ, ഡീന.
ഞായറാഴ്ച രാവിലെ 10.30 ന് പച്ചാളം ശ്മശാനത്തിൽ. ഫോൺ: 9496280360.