പോത്തൻകോട്: അയിരൂപ്പാറ അരുവിക്കരക്കോണം എ.എ ഭവനിൽ മണികണ്ഠൻ ആശാരി (50) നിര്യാതനായി. ഭാര്യ: വിജയ അമ്പിളി. മക്കൾ: അനുപമ, അമേഷ്. മരുമകൻ: നിതീഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്. ഫോൺ: 9747542859.