പാച്ചല്ലൂർ: പനത്തുറ ബൈജു കോട്ടേജിൽ പരേതനായ പുഷ്പാംഗദന്റെ ഭാര്യ
നളിനി.കെ (78) നിര്യാതയായി. മക്കൾ: പനത്തുറ പി.ബൈജു (പ്രസിഡന്റ് അഖില കേരള ധീവരസഭ, സെക്രട്ടറി പാച്ചല്ലൂർ കയർ സംഘം, പ്രസിഡന്റ് പനത്തുറ ശ്രീ സുബ്രമണ്യസ്വാമി ക്ഷേത്രം),
പി. വിജു(സുബേദാർ മേജർ ഇൻഡ്യൻ ആർമി), പി. സൈജു, പി. ഋജു.
മരുമക്കൾ: എൻ. വസന്തകുമാരി, എൻ. ഷീജാറാണി, രാജലക്ഷ്മി, സി. സംഗീത (ദേവസ്വം ബോർഡ്)
സംസ്‌കാരം : ഇന്ന് രാവിലെ 11.30 ന് സ്വവസതിയിൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.