മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പുതിയ ഭരണസംവിധാനം. സമയബന്ധിതമായ പ്രവർത്തനങ്ങൾ. മനസ്സാക്ഷിക്ക് അനുസരിച്ച് നീങ്ങും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ക്രമാനുഗതമായ പുരോഗതി. പുതിയ പദ്ധതികൾ. നിരീക്ഷണങ്ങളിൽ ലക്ഷ്യപ്രാപ്തി.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ആധ്യാത്മിക കാര്യങ്ങളിൽ ഉയർച്ച. കാര്യങ്ങൾ പ്രവൃത്തിതലത്തിൽ. പുതിയ സംരംഭങ്ങൾ.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അശ്രാന്തപരിശ്രമം. അനുഭവഫലം ഉണ്ടാകും. കാര്യവിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
അവസരങ്ങൾ അനുകൂലമാകും. പ്രയോഗിക ജീവിത രീതി. അനുകൂല പ്രതികരണങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മാർത്ഥ വചനങ്ങൾ പ്രീതി നൽകും. ശാന്തിയും സമാധാനവും. യാഥാർത്ഥ്യങ്ങൾ മനസിലാക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഭരണചുമതല ഏറ്റെടുക്കും. സ്വന്തമായ പ്രവർത്തനമേഖല. വ്യക്തമായ ദിശാബോധം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സർവകാര്യ വിജയം. ആയുർവേദ ചികിത്സയ്ക്ക് അവസരം. നല്ല ആശയങ്ങൾ നടപ്പാക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പണമിടപാടുകളിൽ നിന്ന് പിന്മാറും. മേലധികാരിയും ആജ്ഞാപ്രകാരം പ്രവർത്തിക്കും. വരവും ചെലവും തുല്യമായിരിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കർമ്മമേഖലയിൽ പുരോഗതി. ആദായം വർദ്ധിക്കും. പൊതുവേദിയിൽ തിളങ്ങും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കും. ചുമതലകൾ ഏറ്റെടുക്കും. കാര്യങ്ങൾ വിജയിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വ്യക്തമായ ദിശാബോധം. വിശ്രമമില്ലാതെ പ്രവർത്തനം. ജീവിത യാഥാർത്ഥ്യങ്ങൾ മനസിലാക്കും.