hero-destiny-125

ഗിയർലെസ് വാഹനങ്ങളിൽ ആദ്യമായി ഐ3എസ് (ഐഡിയൽ സ്റ്റോപ്പ് സ്‌റ്റാർട്ടിംഗ് സിസ്‌റ്റം) ടെക്നോളജിയുമായി എത്തിയിരിക്കുന്ന വാഹനമാണ് ഹീറോ ഡെസ്‌റ്റിനി. കാറുകളിലെ ഹൈബ്രിഡ് ടെക്‌നോളജി തന്നെയാണ് ഐ3എസ് എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ആദ്യത്തെ സ്‌റ്റാർട്ടിന് ശേഷം ഇടത് ബ്രേക്കും ആക്‌സിലേറ്ററും ഒരുമിച്ച് പ്രയോഗിച്ചാൽ വാഹനം തനിയെ ഓൺ ആകുന്നതാണ് ഈ സാങ്കേതിക വിദ്യ. ഇന്ധനക്ഷമത കൂട്ടാൻ ഇത് സഹായിക്കും.

POWER 8.7 BHP@6750 RPM
TORQUE 10.2NM 5000 RPM
MILEAGE 50KMPL
E X SHOWROOM PRICE 54,650