pandithavalam
പാണ്ടി താവളം...

ഇന്ന് മകരവിളക്ക് കാണാൻ സന്നിധാനത്ത് പർണ്ണശാല കെട്ടി താമസിക്കുന്ന ഭക്തർ പാണ്ടി താവളത്ത് ഭക്ഷണം തയ്യാറാക്കുന്നു.