വിളപ്പിൽശാല: വാഴവിളാകം പുന്നശ്ശേരി രാജീവ് ഭവനിൽ കെ. മനോമോഹനൻ നായർ (78) നിര്യാതനായി. ഭാര്യ: ചന്ദ്രിക ദേവി. മക്കൾ: രാജീവ്, ബിന്ദു. മരുമക്കൾ: സുനിത, ഭാർഗവൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30ന്.