ഇംഗ്ലണ്ടിൽ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിനു കീഴിലുള്ള ആശുപത്രികളിൽ നഴ്സുമാരെ നിയമിക്കുന്നതിന് നോർക്ക റൂട്ട്സ് അപേക്ഷ ക്ഷണിച്ചു. ഒരു വർഷം പ്രവൃത്തിപരിചയമുള്ള ബിഎസ്സി / ജിഎൻഎം നഴ്സുമാർക്ക് അപേക്ഷിക്കാം. നിലവിൽ ഐ.ഇ.എൽ.ടി.എസ് അക്കാദമിക്കിന് റൈറ്റിങ്ങിൽ 6.5, മറ്റു വിഭാഗങ്ങളിൽ 7 സ്കോറിങ് അല്ലെങ്കിൽ ഒ.ഇ.ടി.ബി ഗ്രേഡ് നേടിയവർക്കാണ് ആദ്യ ബാച്ചിൽ നിയമനം. ഐ.ഇ.എൽ.ടി.എസിൽ 6 സ്കോറിങ്ങുള്ളവർക്ക് മതിയായ യോഗ്യത നേടുന്നതിന് ഫീസ് ഈടാക്കി പരിശീലനം നൽകും.
മതിയായ സ്കോറിംഗ് ലഭിക്കുന്നവർക്ക് കോഴ്സ് ഫീസ് തിരികെ നൽകും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർ എൻഎച്ച്എസ് ഫൗണ്ടേഷൻ നടത്തുന്ന യോഗ്യതാ പരീക്ഷ വിജയിക്കണം. ജനുവരി 31, ഫെബ്രുവരി 12 തീയതികളിൽ അഭിമുഖം നടക്കും. 3 വർഷത്തേക്കാണ് നിയമനം. നിശ്ചിത മാതൃകയിൽ തയാറാക്കിയ ബയോഡേറ്റ, പൂരിപ്പിച്ച എൻഎച്ച്എസ് അപേക്ഷ, മറ്റ് അനുബന്ധ രേഖകൾ സഹിതം rm@norkaroots.net എന്ന മെയിൽ ഐഡിയിൽ അപേക്ഷിക്കണം. വിവരങ്ങൾക്ക്: www.norkaroots.net, കോൾ സെന്റർ നമ്പർ: 1800 425 3939.
ദുബായ് കസ്റ്റംസ്
2019 ദുബായ് കസ്റ്റംസ് നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മലയാളികൾക്ക് മുൻഗണന.
ഇപ്പോൾ അപേക്ഷിക്കാം.ഫ്രീ വിസയും ടിക്കറ്റും ലഭിക്കും. ഫസ്റ്റ് ഇൻസ്പെക്ഷൻ ഓഫീസർ, സീനിയർ സ്ട്രാറ്റജിക് റിസേർച്ച് ഓഫീസർ, ഇൻസ്പെക്ഷൻ ഓഫീസർ, കമാൻഡർ, കസ്റ്റമർ സർവീസ് ഡെവലപ്മെന്റ് ഓഫീസർ, അസിസ്റ്റന്റ് റിവ്യൂവർ , ചെക്കർ, സീനിയർ ഓഫീസർ, മാസ്റ്റർ എഡിറ്രർ, ട്രെയിനർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: jobs.dubaicareers.ae. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
എക്സോൺ മൊബൈൽ
അമേരിക്കയിലെ എക്സോൺമൊബൈൽ നിരവധി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ് , സീനിയർ ക്ളെയിം അഡ്ജസ്റ്റർ, കോർപ്പറേറ്റ് ഫാനാൻഷ്യൽ സർവീസ്, ബിസിനസ്/ഫിനാൻഷ്യൽ അനലിസ്റ്റ്, ഓഡിറ്റർ , കൺട്രോളർ അനലിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: corporate.exxonmobil.com
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
അമേരിക്കൻ ആപ്പിൾ
അമേരിക്കയിലെ ആപ്പിൾ കമ്പനി നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സീനിയർ മാനേജർ, ക്രിയേറ്റീവ്, മാർക്കെറ്റ് ലീഡർ, സ്പെഷ്യലിസ്റ്റ്, എക്സ്പേർട്ട്, ടെക്നിക്കൽ സ്പെഷ്യലിസ്റ്റ്, സ്റ്റോർ ലീഡർ, മാനേജർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്:jobs.apple.com.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
വാൾമാർട്ട് ഐ.എൻ.സി
അമേരിക്കയിലെ വാൾമാർട്ട് ഐ.എൻ. സി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കാഷ്യർ, കാർട്ട് അറ്റന്റർ, സ്റ്റോക്കർ , ബാക്ക്റൂം , റിസീവിംഗ് അസോസിയേറ്റ്സ്, സെയിൽസ് അസോസിയേറ്റ് , ഫ്രഷ് ഫുഡ് അസോസിയേറ്റ്, ഡിപ്പാർട്ട്മെന്റ് മാനേജർ, റീമോഡെൽ അസോസിയേറ്ര് എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: www.walmart.com.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
എയർ ആറേബ്യ
യു.എ.ഇയിലെ എയർ ആറേബ്യ നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഫ്ളൈറ്റ് ഡിസ്പാച്ചർ, വീൽ ആൻഡ് ബ്രേക്ക് ടെക്നീഷ്യൻ, സെക്യൂരിറ്റി സൂപ്പർവൈസർ, മെയിന്റനൻസ് പ്ലാനിംഗ് എൻജിനീയർ, സെയിൽസ് മാനേജർ, കീ അക്കൗട്ടന്റ് എക്സിക്യൂട്ടീവ് എയർക്രാഫ്റ്റ് ലൈസൻസ്ഡ് എൻജിനീയർ, ക്യാബിൻ ക്രൂ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: http://www.airarabia.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
പി.ഡബ്ള്യു. സി ആസ്ട്രേലിയ
ആസ്ട്രേലിയയിലെ പി.ഡബ്ള്യു. സി കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. കൺസൾട്ടന്റ് , പ്രോജക്ട് അഷ്വറൻസ്, കൺസൾട്ടന്റ് റിസ്ക് കൺസൾട്ടിംഗ്, ടെക്നോളജി റിസ്ക് അഡ്വൈസറി, ഇന്റേണൽ ഓഡിറ്റ്, എക്സ്റ്റേണൽ ഓഡിറ്റ്, കംപ്ളയൻസ് ഓഡിറ്റർ, എ.വി ടെക്നീഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്:https://www.pwc.com.au/.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഒ.സി.ബി.സി ബാങ്ക് സിംഗപ്പൂർ
സിംഗപ്പൂരിലെ ഒ.സി.ബി.സി ബാങ്ക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ബിസിനസ് ഡവലപ്മെന്റ് മാനേജർ, ബിസിനസ് ഡവലപ്മെന്റ് മാനേജർ (കൊമേഴ്സ്യൽ പ്രോപ്പർട്ടി ലോൺസ്), ബിസിനസ് ഡെവലപ്മെന്റ് മാനേജർ (അക്വിസിഷൻ), ബിസിനസ് ബാങ്കിംഗ് മാനേജർ (അക്കൗണ്ട് ഓപ്പണിംഗ്) , സർവീസ് മാനേജർ ( കൊമേഴ്സ്യൽ സർവീസ് സെന്റർ) , മൊബൈൽ ഡെവലപ്പർ, ഇന്റഗ്രേറ്റഡ് മാർക്കറ്റിംഗ് ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ, ഇവന്റ്സ്മാനേജ്മെന്റത്സ ഡയറക്ടർ, അസോസിയേറ്റ് ഡയറക്ടർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ്: https://ocbc.taleo.net /കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
അബുദാബി കൊമേഴ്സ്യൽ ബാങ്ക്
അബുദാബി കൊമേഴ്സ്യൽ ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡോക്യുമെന്റേഷൻ ഓഫീസർ, ഐടി പ്രൊജക്ട് മാനേജർ, മാനേജർ, ഐടി സിസ്റ്റം അനലിസ്റ്റ്, ടീം ലീഡർ, ക്രെഡിറ്റ് സ്പെഷ്യലിസ്റ്റ്, ഡാറ്റ സയൻസ് അനലിസ്റ്റ് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: www.adcb.com. കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും qatarjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
യുണൈറ്റഡ് ഓവർസീസ് ബാങ്ക് സിംഗപ്പൂർ
സിംഗപ്പൂരിലെ യുണൈറ്റഡ് ഓവർസീസ് ബാങ്കിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.എംപ്ളോയീസ് ബെനിഫിറ്റ് ഇൻഷ്വറൻസ് സ്പെഷ്യലിസ്റ്ര്, സെയിൽസ് കോർപ്പറേറ്റ് , പ്രോജക്ട് ലീഡ്, ക്രെഡിറ്റ് അഡ്മിൻ കൺട്രോൾ, അസോസിയേറ്റ് ഓഫീസർ , സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ എന്നിങ്ങനെയാണ് ഒഴിവ്.
കമ്പനിവെബ്സൈറ്റ്: www.uobgroup.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.