സിംഗപ്പൂർ സിംഗ്ടെൽ
സിംഗപ്പൂരിലെ സിംഗ്ടെൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സ്പെഷ്യലസ്റ്റ്, സീനിയർ പ്രോഡക്ട് മാനേജർ, ഓപ്പറേഷൻ മാനേജർ, അസോസിയേറ്റ് എൻജിനീയർ, അസോസിയേറ്റ് ഡയറക്ടർ, ഡാറ്റ സൈന്റിസ്റ്റ്, കസ്റ്റമർ നെറ്റ്വർക്ക്, കൺസൾട്ടന്റ്, പ്രാക്ടീസ് മാനേജർ, കൺസ്യൂമർ നെറ്റ്വർക്ക് എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ്: groupcareers.singtel.com.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ഫോർഡ് മോട്ടോർ കമ്പനി
കുവൈറ്റിലെ ഫോർഡ് മോട്ടോർ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനലിറ്റിക്സ് സൈന്റിസ്റ്റ്, ക്വാണ്ടിറ്റിറ്റേറ്റീവ് അനലിസ്റ്റ്, ഡാറ്റ സയൻസ്, സൂപ്പർവൈസർ, ഇക്കണോമിസ്റ്റ്, സൂപ്പർവൈസർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്ര് : www.ford.com. കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും qatarjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഫോർഡ് മോട്ടോർ കമ്പനി
കുവൈറ്റിലെ ഫോർഡ് മോട്ടോർ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനലിറ്റിക്സ് സൈന്റിസ്റ്റ്, ക്വാണ്ടിറ്റിറ്റേറ്റീവ് അനലിസ്റ്റ്, ഡാറ്റ സയൻസ്, സൂപ്പർവൈസർ, ഇക്കണോമിസ്റ്റ്, സൂപ്പർവൈസർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്ര് : www.ford.com. കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും qatarjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഡിലോയിറ്റ്
മലേഷ്യയിലെ ഡിലേയിറ്റ് കമ്പനിയിൽ വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.മാനേജർ , ഐടി റിസ്ക് അഡ്വൈസറി എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: https://jobs2.deloitte.com.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ജനറൽ ഇലക്ട്രിക്
അമേരിക്കയിലെ ജനറൽ ഇലക്ട്രിക് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ ഓപ്പറേഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റ്, പ്രോജക്ട് മാനേജർ- കൺട്രോൾ സർവീസ്, പ്രോജക്ട് മാനേജർ- അഡ്വാൻസ്ഡ് റിലീസ് പ്രോജക്ട്, ടാക്സ് ഡയറക്ടർ, അനലിറ്റിക്സ് എൻജിനീയർ, സീനിയർ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ് : https://jobs.gecareers.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ദുബായ് ക്രൗൺ പ്ളാസ
ദുബായ് ക്രൗൺ പ്ളാസ റിസോർട്ടിൽ നിരവധി തൊഴിലവസരങ്ങൾ. അസിസ്റ്റന്റ് ഡയറക്ടർ ഒഫ് പബ്ളിക് റിലേഷൻ, ടെലിഫോൺ ഓപ്പറേറ്റർ, ബെൽമാൻ, കമ്മിസ്, വെയിറ്റർ, റൂം അറ്റന്റർ, ഹൗസിംഗ് അറ്റന്റർ, ഫുഡ് ആൻഡ് ബിവറേജ് സൂപ്പർവൈസർ, കിച്ചൺ /ലോൺട്രി ടെക്നിഷ്യൻ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ് : www.crowneplaza.com. കൂടുതൽ അറിയാനും ഓൺലൈനായി അപേക്ഷിക്കാനും qatarjobvacancy.com
എന്ന വെബ്സൈറ്റ് കാണുക.
സിംഗപ്പൂർ ഡി.ബി.എസ്
സിംഗപ്പൂരിലെ ഡിബിഎസ് ബാങ്ക് (ഡെവലപ്മെന്റ് ബാങ്ക് ഒഫ് സിംഗപ്പൂർ ലിമിറ്റഡ്) വിവിധ തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു.ക്രെഡിറ്റ് റിസ്ക് - മോഡൽ ഇംപ്ളിമെന്റേഷൻ സീനിയർ വൈസ് പ്രസിഡന്റ്, ഹോം അഡ്വൈസ് സ്പെഷ്യലിസ്റ്റ്, പ്രോഡക്ട് മാനേജർ, സീനിയർ അസോസിയേറ്ര്, അസിസ്റ്റന്റ് റിലേഷൻ ഷിപ് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. https://careers.dbs.com
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും /jobhikes.com എന്ന വെബ്സൈറ്റ് കാണുക.
എച്ച്.എസ്.ബി.സി ബാങ്ക്
ദുബായ് എച്ച് .എസ്.ബി.സി ബാങ്ക് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീഫ് ഇൻഫർമേഷൻ ഓഫീസർ, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, ഡയറക്ട് ഫുൾഫിൽമെന്റ് മാനേജർ, സെയിൽസ് ആൻഡ് സർവീസ് ഓഫീസർ, അനലിസ്റ്റ്, മാനേജർ, ബിസിനസ് സബ്ജക്ട് മാറ്റർ എക്സ്പേർട്ട്, ഇൻവെസ്റ്റ്മെന്റ് പ്രോഡക്ട് മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:https://www.hsbc.ae.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
റോസ്വുഡ് ഹോട്ടൽ
യുഎഇയിലെ റോസ്വുഡ് ഹോട്ടൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വെയിറ്റർ, ഷെഫ് ദ പാർട്ടി, ബെൽമാൻ, സ്റ്റിവാർഡ് , ഹൗസ്കീപ്പർ, ബാർടെൻഡർ, ഫ്രന്റ് ഡെസ്ക് ഏജന്റ്, ഫിറ്റ്നസ് ട്രെയിനർ, എംപ്ളോയി ഡൈനിംഗ് റൂം അറ്റന്റർ എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്റ് : www.rosewoodhotels.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
അൽസ്റ്രോം
ദുബായ്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെ അൽസ്റ്റോം (റെയിൽ ട്രാൻസ്പോർട്ട് കമ്പനി)
റിക്രൂട്ട്മെന്റ് നടത്തുന്നു. പ്ലസ് ടു കഴിഞ്ഞവർക്കാണ് അവസരം . ഉയർന്ന ശമ്പളത്തിനു പുറമെ ഫ്രീ വിസ, ഭക്ഷണം, താമസ സൗകര്യം മറ്റാനുകൂല്യങ്ങൾ എന്നിവ ലഭിക്കും. എൻജിനീയറിംഗ് മാനേജർ, മെയിന്റനൻസ് എൻജിനീയർ, പ്രോജക്ട് കോസ്റ്റ് ഓഫീസർ, എടിസി എൻജിനീയർ, ട്രാഫിക് കൺട്രോളർ, മെയിന്റനൻസ് സൂപ്പർവൈസർ, മെയിന്റനൻസ് ഇലക്ട്രീഷ്യൻ, കൺസ്ട്രക്ഷൻ സൂപ്പർവൈസർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്: www.alstom.com.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.