ഷെവ്റോൺ
അമേരിക്കയിലെ ഷെവ്റോൺ കമ്പനിയിലേക്ക് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് , കസ്റ്റമർ സർവീസ് , എൻവിറോൺമെന്റ് സ്പെഷ്യലിസ്റ്റ്, സ്റ്റിമുലേഷൻ എൻജിനീയർ, എൻവിറോൺമെന്റൽ എയർ സ്പെഷ്യലിസ്റ്ര് എന്നിങ്ങനെയായിരുന്നു ഒഴിവ്.കമ്പനി വെബ്സൈറ്റ് :https://jobs.chevron.com.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ജനറൽ മോട്ടോർസ്
അമേരിക്കയിലെ ജനറൽ മോട്ടോർസ് നിരവധി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആപ്ളിക്കേഷൻ എൻജിനീയർ, വലിഡേഷൻ എൻജിനീയർ,ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് ടെക്നിഷ്യൻ, സീനിയർ എൻജിനീയർ, സോഫ്റ്റ്വെയർ സ്ട്രാറ്റജിസ്റ്റ്, എന്നിങ്ങനെയാണ് ഒഴിവ്.കമ്പനിവെബ്സൈറ്ര്: https://www.gm.com/ കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുംgulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
ഗൂഗിളിൽ
ദുബായ് ,മലേഷ്യ, സിംഗപ്പൂർ എന്നിവിടങ്ങളിലെ ഗൂഗിളിൽ നിരവധി ഒഴിവുകൾ. പ്രോഡക്ട് മാർക്കറ്റിംഗ് മാനേജർ,കൺസ്യൂമർ മാർക്കറ്റിംഗ് , അസോസിയേറ്റ് പ്രോഡക്ട് മാർക്കറ്റിംഗ് മാനേജർ, അസോസിയേറ്റ് പ്രോഡക്ട് മാർക്കറ്റിംഗ് മാനേജർ, പാർട്ണർ ടെക്നോളജി മാനേജർ,
അക്കൗണ്ട് സ്ട്രാറ്റജിസ്റ്റ്, റിസേർച്ചർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ്: https://careers.google.com/കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
റെഡ് ബുൾ എനർജി ഡ്രിങ്ക് കമ്പനി
ദുബായിലെ റെഡ് ബുൾ എനർജി ഡ്രിങ്ക് കമ്പനി റിക്രൂട്ട്മെന്റ് നടത്തുന്നു. നിരവധി തസ്തികകളിൽ ഒഴിവുണ്ട്. പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കമ്പനി വെബ്സൈറ്റ്:www.redbull.com.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
ലുലു ഗ്രൂപ്പ് റിക്രൂട്ട്മെന്റ്
ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റ് ശ്രിംഖല ആയ ലുലു ഗ്രൂപ്പിന്റെ ദുബായിലെ ബ്രാഞ്ചിലേക്ക് വിവിധ തസ്തികകളിൽ റിക്രൂട്ട് ചെയ്യുന്നു. ഇന്റർവ്യൂ ഈ വരുന്ന 21 ,22 തിയ്യതികളിൽ തൃശ്ശൂരിൽ നാട്ടികയിൽ വെച്ച് നടക്കും.
ജനുവരി 21 ന് നടക്കുന്ന അഭിമുഖത്തിന് രാവിലെ 9ന് മുൻപ് ഹാജരാകണം. തസ്തികകൾ: അക്കൗണ്ടന്റ് യോഗ്യത: എംകോം , 3 വർഷത്തെ എക്സ്പീരിയൻസ്. പ്രായപരിധി: 27.
ഐടി സപ്പോർട്ട്: യോഗ്യത: ബിസിഎ/ ബിഎസ്.സി കംപ്യൂട്ടർ സയൻസ് 3 വർഷത്തെ എക്സ്പീരിയൻസ്. പ്രായപരിധി: 27. ജനുവരി 22ന് സെയിൽസ് മാൻ തസ്തികയിൽ അഭിമുഖം നടക്കും.
യോഗ്യത: എസ്.എസ്.എൽ.സി/ പ്ളസ് ടു.പ്രായപരിധി: 27. ബയോഡാറ്റ,കളർ ഫോട്ടോ, പാസ്പോർട്ട് സൈസ് ഫോട്ടോ , ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ ഹാജരാക്കണം. കമ്പനി വെബ്സൈറ്റ്: https://www.lulugroupinternational.com.കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
പെൻസ്പെൻ
ഓയിൽ ഗ്യാസ് കമ്പനിയായ പെൻസ്പെനിന്റെ യുഎഇ, ബാങ്കോംഗ്, യുഎസ്എ, ആൻഡ് യുകെ എന്നിവിടങ്ങളിലെ ബ്രാഞ്ചുകളിലേക്ക് നിരവധി ഒഴിവുകൾ. അസറ്റ് ഇന്റഗ്രിറ്റി എൻജിനീയർ, ഓപ്പറേഷൻ ഇന്റഗ്രിറ്റി കൺസൾട്ടന്റ്, ഗ്യാസ് മാറ്റെറിംഗ് ടെക്നീഷ്യൻ, കോസ്റ്റ് എസ്റ്റിമേറ്റർ, മെക്കാനിക്കൽ ഗ്യാസ് ടെക്നീഷ്യൻ, ടെക്നിക്കൽ ട്രെയിനർ , സീനിയർ പൈപ്പ് ലൈൻ എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ്:http://www.penspen.com.
കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും gulfjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
കുവൈറ്റ് എയർവേസ്
കുവൈറ്റ് എയർവേസ് മലയാളി ഉദ്യോഗാർത്ഥികൾക്ക് അവസരങ്ങൾ നൽകികൊണ്ട് റിക്രൂട്ട്മെന്റ് നടത്തുന്നു . യോഗ്യത: പ്ളസ് ടു. ഫ്രീ വിസ, ഫ്ലൈറ്റ് ടിക്കറ്റ്, താമസംസൗകര്യം എന്നിവ ലഭിക്കും. ഓഫീസേഴ്സ്, കാർഗോ സർവീസ്, കോൺടാ ക്ട് സെന്റർ ഏജന്റ്, ഓഡിറ്റ് , വേർഹൗസ് ഓപ്പറേറ്റർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ് : www.kuwaitairways.com. കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും jobhikes.com എന്ന വെബ്സൈറ്റ് കാണുക.
റെയ്ത്തോൺ കമ്പനി
കുവൈറ്റിലെ റെയ് ത്തോൺ കമ്പനി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സൈബർ സെക്യൂരിറ്റി മാനേജർ, ലോജിസ്റ്റിക്സ് സ്പെഷ്യലിസ്റ്റ്, വേർഹൗസ് സ്പെഷ്യലിസ്റ്റ്, ചെയ്ഞ്ച് മാനേജ്മെന്റ് കോഡിനേറ്റർ, ക്വാളിറ്റി കൺട്രോൾ മാനേജർ, ഫീൽഡ് എൻജിനീയർ എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനി വെബ്സൈറ്റ് : www.raytheon.com.
കൂടുതൽ വിവിരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനുമായി qatarjobvacancy.comഎന്ന വെബ്സൈറ്റ് കാണുക.
ട്രാൻസ്ഗാർഡ് ഗ്രൂപ്പിൽ
ട്രാൻസ്ഗാർഡ് ഗ്രൂപ്പിൽ നിരവധി തസ്തികകളിൽ അവസരം. ഫിനാൻസ് കോഡിനേറ്റർ, കമ്മീഷനിംഗ് എൻജിനീയർ, ടൈം അറ്റന്റർ, മാനേജർ, കമ്മ്യൂണിക്കേഷൻ മാനേജർ, വാട്ടർ ടാങ്ക് ക്ളീനിംഗ് സൂപ്പർവൈസർ, ഡ്രൈവർ എക്സ്പേർട്ട് , ഓപ്പറേഷൻ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.transguardgroup.com കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും omanjobvacancy.com എന്ന വെബ്സൈറ്റ് കാണുക.
വാൾട്ട് ഡിസ്നി കമ്പനി
അമേരിക്കയിലെ വാൾട്ട് ഡിസ്നി കമ്പനി വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. പ്രോജക്ട് കോഡിനേറ്റർ, ടീച്ചർ, പ്രിൻസിപ്പൽ മോഷൻ ഡിസൈനർ മീഡിയ ഓപ്പറേഷൻ അസിസ്റ്റന്റ്, ഡിജിറ്റൽ വീഡിയോ പ്രോഡ്യൂസർ, ബിഗ് ഡാറ്റ എൻജിനീയർ, ഇൻഫ്രാസ്ട്രക്ച്ചർ എൻജിനീയർ പബ്ളിസ്റ്റി ആൻഡ് കമ്മ്യൂണിക്കേഷൻ കോഡിനേറ്റർ എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനിവെബ്സൈറ്റ് : www.thewaltdisneycompany.com.അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് കൂടുതൽ വിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കാനും
gulfjobvacancy.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.