cheruthoni-dam
വലിയൊരു പ്രളയം വിതച്ച മഴകാലംകഴിഞ്ഞു വേനൽവെയിലിൽ പുഴകളും ജലാശയങ്ങളും വറ്റിവരണ്ടുകൊണ്ടിരിക്കുന്ന ദിവസങ്ങളിൽ ഇടുക്കി ചെറുതോണി അണക്കെട്ടിൽ നിന്നുളള കാഴ്ച്ച. നീണ്ട വർഷങ്ങൾക്കുശേഷം മഴക്കാലത്തു ഡാമിന്റെ ഷട്ടറുകൾ തുറന്നപ്പോൾ വെള്ളമൊഴുകിയ വഴിയും ദ്രശ്യമാണ്