മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ധനലാഭം. സംസാരം മുഖേന ശത്രുക്കൾകൂടും. സന്തോഷമുള്ള വാർത്തകൾ കേൾക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ഭാഗ്യപുഷ്ടിയും ബന്ധുഗുണവും ക്ഷോഭമുണ്ടാവാതെ ശ്രദ്ധിക്കണം. ദൈവാധീനം അനുഭവപ്പെടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കർമ്മരംഗത്ത് നേട്ടങ്ങൾ. സാങ്കേതിക മേഖലയിൽ ഉയർച്ച. വിദേശയാത്രയ്ക്ക് അവസരം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ഇൗശ്വരാധീനമുണ്ടാകും. ആപത്തുകളിൽ നിന്ന് രക്ഷപ്പെടും. അംഗീകാരവും പ്രശസ്തിയും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
നല്ല സുഹൃത്ബന്ധം ഉണ്ടാകും. ജീവിതത്തിൽ ഉയർച്ച. തൊഴിൽ പുരോഗതി.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മത്സരങ്ങളിൽ വിജയം. വിദ്യാർത്ഥികൾക്ക് വിജയം. സാമ്പത്തിക രംഗത്ത് ശ്രദ്ധവേണം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ക്രയവിക്രയങ്ങൾക്ക് അനുകൂലസമയം. കുടുംബത്തിൽ മനസമാധാനം. മാതൃസ്ഥാനിയരുടെ അനുഗ്രഹം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ചെലവുകൾ വർദ്ധിക്കും. യാത്രകൾ ഒഴിവാക്കും. മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക നേട്ടം. സൽക്കാരങ്ങളിൽ പങ്കെടുക്കും. സംസാരത്തിൽ നിയന്ത്രണം വേണം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ജോലി ലഭിക്കാൻ അവസരം. മെച്ചപ്പെട്ട പ്രകടനം. ആരോഗ്യപരമായി അനുകൂലസമയം
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഗൃഹത്തിൽ ബന്ധുസമാഗമം. ജോലിയിൽ ഉയർച്ച. അഭിപ്രായവ്യത്യാസമുണ്ടാകും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സഹോദര സഹായം. ഉപരിപഠനത്തിന് അവസരം. ഗുണാനുഭവം ഉണ്ടാകും.