1. മണിപ്പൂരിലെ ഉരുക്കു വനിത എന്നറിയപ്പെടുന്നത്?
ഇറോം ഷാനു ഷർമ്മിള
2. സർദാർ സരോവർ അണക്കെട്ടിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്ന സാമൂഹിക പ്രവർത്തക?
മേധാപട്കർ
3. മേധാപട്കർ സ്ഥാപിച്ച സംഘടന?
നർമ്മദാ ബച്ചാവോ ആന്ദോളൻ
4. സ്ത്രീകൾക്കു വേണ്ടിയുള്ള 'അഭയ' എന്ന സംഘടന രൂപീകരിച്ചത്?
സുഗതകുമാരി
5. കേരള വനിതാ കമ്മിഷന്റെ ആദ്യ അദ്ധ്യക്ഷ?
സുഗതകുമാരി
6. ഏഷ്യയുടെ 'മണ്ഡേല' എന്നറിയപ്പെടുന്നത്?
ആങ് സാൻ സൂചി
7. മ്യാൻമറിൽ ജനാധിപത്യം സ്ഥാപിക്കുന്നതിനുള്ള പോരാട്ടത്തിൽ 15 വർഷത്തോളം ജയിലിൽ കിടന്നത്?
ആങ് സാൻ സൂചി
8. ആങ് സാൻ സൂചിയുടെ ആത്മകഥ?
ഫ്രീഡം ഫ്രം ഫിയർ
9. 'എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം' എന്ന് ആഹ്വാനം ചെയ്തത്?
സുഭാഷ് ചന്ദ്രബോസ്
10. 1939ൽ കോൺഗ്രസിൽ നിന്നും രാജിവച്ച് ഫോർവേർഡ് ബ്‌ളോക്ക് എന്ന സംഘടന രൂപീകരിച്ചത്?
സുഭാഷ്ചന്ദ്രബോസ്
11. സുഭാഷ്ചന്ദ്രബോസിന്റെ തിരോധാനം?
1945ൽ
12. അവർ സ്ട്രഗിൾ എഴുതിയത് ?
സദ്ദാം ഹുസൈൻ
13. മൈ കൺട്രി മൈ ലൈഫ്?
എൽ.കെ. അദ്വാനി
14. മൈ ലൈഫ് ആൻഡ് ടൈം?
വി.വി. ഗിരി
15. കേരളത്തിലെ ആദ്യത്തെ മുഖ്യ വിവരാവകാശ കമ്മിഷണർ?
പാലാട്ട് മോഹൻദാസ്
16. സംസ്ഥാന വിവരാവാകാശ കമ്മിഷന്റെ ആസ്ഥാനം?
തിരുവനന്തപുരം
17. തമിഴ്നാട് വിവരാവകാശ നിയമം നടപ്പാക്കിയ വർഷം?
1997
18. ആദ്യത്തെ ദേശീയ മുഖ്യ വിവരാവകാശ കമ്മിഷണർ?
വജാഹദ് ഹബീബുള്ള
19. വിവരാവകാശ നിയമം പാസാക്കാൻ കാരണമായ സംഘടന?
മസ്ദൂർ കിസാൻ ശക്തി സംഘതൻ
20. ഹ്യുമൺ റൈറ്റ് വാച്ച് നിലവിൽ വന്നത്?
1978ൽ
21. ഹ്യുമൺ റൈറ്റ് വാച്ചിന്റെ ആസ്ഥാനം?
ന്യൂയോർക്ക്
22. ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി?
ആസിഫ് അസിം