astro

2019 ജനുവരി 15 ചൊവ്വ, ധനു 31
അശ്വതി: , ചിന്താഭാരം,സ്ഥാനമാനലാഭം.


ഭരണി: ദാമ്പത്യകലഹം, രോഗങ്ങൾ ശല്യം ചെയ്യും.


കാർത്തിക: ആരോഗ്യരംഗത്ത് ചില്ലറ പ്രശ്നങ്ങളുണ്ടായെന്നുവരാം, ധനനാശം.


രോഹിണി: പരീക്ഷാവിജയം, ചിട്ടി വരുമാനം ലഭിക്കും.


മകയിരം: അനാവശ്യ അലച്ചിൽ, പണ നഷ്ടം.


തിരുവാതിര: പൂർവിക സ്വത്ത് വന്നുചേരും, സ്ഥാനമാനലാഭം.


പുണർതം: സ്വരച്ചേർച്ചയില്ലായ്മ, ശത്രുനാശം.


പൂയം: ജാഗ്രത പാലിക്കണം. ഉഷ്ണസംബന്ധിയായ രോഗം.


ആയില്യം: ഉദ്ദേശിച്ച പല കാര്യങ്ങളും നടന്നേക്കും. സർവകാര്യ കുടുംബ ഐശ്വര്യം.


മകം: ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം, ആരോഗ്യരംഗം മെച്ചം.


പൂരം: ധനനഷ്ടം, കാര്യവിഘ്നം.


ഉത്രം: പുഷ്ടി, ഐശ്വര്യ വർദ്ധന.


അത്തം: പ്രതിസന്ധി, വാഹനം സ്വന്തമാക്കും.


ചിത്തിര: അംഗീകാരം, പ്രൊമോഷൻ.


ചോതി: ബന്ധുഗുണം,സാമ്പത്തിക നേട്ടം.


വിശാഖം: ധനസഹായം, രോഗങ്ങൾ ശല്യപ്പെടുത്തും.


അനിഴം: ധനവ്യയം , കലഹിക്കും.


തൃക്കേട്ട: പ്രൊമോഷൻ, ഗൃഹനിർമ്മാണം.


മൂലം: രാഷ്ട്രീയരംഗത്ത് ഭാഗ്യാനുഭവം.


പൂരാടം: വിദ്യാഭ്യാസ രംഗത്ത് നേട്ടം, പരീക്ഷാവിജയം.


ഉത്രാടം:വാഹനലബ്ധിക്ക് സാദ്ധ്യത, ധനലബ്ധി.


തിരുവോണം: മാതൃസ്വത്ത് ലഭിക്കും, ഇൻഷ്വറൻസ് ധനം ലഭിക്കും.


അവിട്ടം: പ്രശ്നങ്ങൾ, വിദ്യാതടസം മാറും.


ചതയം: സാമ്പത്തിക പുരോഗതി,നേട്ടം.


പൂരുരുട്ടാതി: വിദ്യാവിജയം, ദാമ്പത്യകലഹം.


ഉതൃട്ടാതി: സ്‌നേഹപൂർണമായ പെരുമാറ്റം, പ്രൊമോഷൻ.


രേവതി: സാമ്പത്തിക നേട്ടം, പരീക്ഷാവിജയം.