ഭർത്താവിനെ അധിക്ഷേപിച്ചവർക്ക് കിടിലൻ മറുപടിയുമായി യുവതി രംഗത്ത്. കവിത ശരത്ത് എന്ന യുവതിയാണ് നിറെ പോരെന്ന് പറഞ്ഞ് തന്റെ ഭർത്താവിനെ പരിഹസിച്ചവർക്ക് തക്ക മറുപടി നൽകിയത്. കവിതയും ഭർത്താവും ഒരുമിച്ച ചെയ്‌ത ടിക് ടോക് വീഡിയോ കണ്ട ചിലരാണ് അധിക്ഷേപവുമായി എത്തിയത്.
'ഗ്ളാമർ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. എന്റെ ഭർത്താവ് നാടിനും കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്നയാളാണ്. അധ്വാനിക്കുന്ന ആണുങ്ങൾ കറുത്തെന്നൊക്കെയിരിക്കും. ഇത്തരം ചിന്താഗതിയുള്ളവരുടെ മനസിലാണ് കുഷ്‌ഠം. നാടിന് വേണ്ടി കഷ്‌ടപ്പെടുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാൻ. എന്തു യോഗ്യതയാണുള്ളത് നിങ്ങൾക്കെന്റെ ഭർത്താവിനെ കുറ്റം പറയാൻ? '- യുവതി ചോദിക്കുന്നു.
വീഡിയോ-