teachers-strike
നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത എയ്ഡഡ് സ്കൂൾ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കൂട്ട ഉപവാസത്തിന്റെ ഉദ്ഘാടനം സി.ദിവാകരൻ എം.എൽ.എ നിർവഹിക്കുന്നു


നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത എയ്ഡഡ് സ്കൂൾ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കൂട്ട ഉപവാസത്തിന്റെ ഉദ്ഘാടനം സി.ദിവാകരൻ എം.എൽ.എ നിർവഹിക്കുന്നു.

teachers-strike
നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത എയ്ഡഡ് സ്കൂൾ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കൂട്ട ഉപവാസത്തിൽ അദ്ധ്യാപകർ നടത്തിയ ഭിക്ഷാടന സമരം

teachers-strike
പ്രതീക്ഷയുടെ ഹെലികോപ്റ്റർ ... നിയമനാംഗീകാരവും ശമ്പളവും ലഭിക്കാത്ത എയ്ഡഡ് സ്കൂൾ ജീവനക്കാർ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിയ കൂട്ട ഉപവാസത്തിൽ പങ്കെടുക്കുവാൻ അമ്മയോടൊപ്പമെത്തിയ ബാലൻ സമരക്കാർക്കിടയിലൂടെ ഹെലികോപ്റ്റർ പറത്തിക്കളിക്കുന്നു