മകരവിളക്ക് തെളിഞ്ഞപ്പോൾ ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ അയ്യപ്പ കർമ്മ സമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിൽ ദീപക്കാഴ്ച തെളിയിച്ചപ്പോൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, ഒ.രാജഗോപാൽ എം.എൽ.എ, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി. രമ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി വി. എ. ബാഹുലേയൻ, ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എസ്.സുരേഷ് എന്നിവർ സമീപം
മകരവിളക്ക് തെളിഞ്ഞപ്പോൾ ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ശബരിമല കർമ്മ സമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിൽ ദീപക്കാഴ്ച തെളിയിച്ചപ്പോൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, ഒ.രാജഗോപാൽ എം.എൽ.എ, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി. രമ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി വി. എ. ബാഹുലേയൻ, ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എസ്.സുരേഷ് എന്നിവർ സമീപം
മകരവിളക്ക് തെളിഞ്ഞപ്പോൾ ശബരിമലയിൽ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ ശബരിമല കർമ്മ സമിതി നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരപന്തലിൽ ദീപക്കാഴ്ച തെളിയിച്ചപ്പോൾ. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള, മഹിളാ മോർച്ച സംസ്ഥാന അദ്ധ്യക്ഷ വി.ടി. രമ, എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി വി. എ. ബാഹുലേയൻ, ബി.ജെ.പി. ജില്ലാ അദ്ധ്യക്ഷൻ എസ്.സുരേഷ് എന്നിവർ സമീപം