അശ്വതി:ആധിക്ക് വഴിയൊരുക്കും, മുൻകോപം.
ഭരണി: ചെലവ് വർദ്ധിക്കും, വിദ്യാ വിജയം.
കാർത്തിക: ബന്ധുഗുണം, ഗൃഹത്തിൽ കലഹം.
രോഹിണി: തടസം, വ്യവഹാര വിജയം.
മകയിരം: പിതൃദോഷം, ഗുരുജനവിയോഗം, ഭാഗ്യദോഷം.
തിരുവാതിര: ഈശ്വരാധീനം , അധികാരലഭ്യത.
പുണർതം: വിവാഹയോഗം, ദൂരദേശയാത്ര.
പൂയം: വിദേശയാത്ര, ശത്രുക്ഷയം, വിദ്യാതടസം.
ആയില്യം: ധനയോഗം, ഈശ്വരാനുഗ്രഹം.
മകം: ഭാഗ്യതടസം, വിദേശയാത്രാനുമതി.
പൂരം:ഉദ്ദിഷ്ടകാര്യസാദ്ധ്യത, ധനാഗമനം.
ഉത്രം:യാത്രാതടസം, സന്താനസൗഖ്യം.
അത്തം:ആരോഗ്യം ഉത്തമം,, ബന്ധുസമാഗമം.
ചിത്തിര: പ്രവർത്തന മാന്ദ്യം, വ്യവഹാര വിജയം.
ചോതി: ധനവ്യയം, അനാവശ്യ കൂട്ടുകെട്ട്.
വിശാഖം: സർക്കാർ ആനുകൂല്യം ലഭിക്കും, സ്ത്രീകളിൽ നിന്ന് സഹായം ഉണ്ടാകും.
അനിഴം: അലച്ചിൽ, വിദേശം, അകൽച്ച.
തൃക്കേട്ട: ധനപുഷ്ടി, കാര്യവിജയം, അംഗീകാരം.
മൂലം: സ്ഥാനക്കയറ്റം, ധനനേട്ടം, ശത്രുനാശം.
പൂരാടം: ചെലവ്, അമിത കോപം, വാക്കുതർക്കങ്ങൾ.
ഉത്രാടം: അലച്ചിൽ, ആരോഗ്യം, ധൈര്യം വർദ്ധിക്കും.
തിരുവോണം: കാര്യതടസം, യാത്രാതടസം, ക്ഷീണം.
അവിട്ടം: കലഹപ്രവണത, സ്ഥലമാറ്റം, രോഗഭയം.
ചതയം: ശത്രുശല്യം, സാമർത്ഥ്യം, കാര്യനേട്ടം.
പൂരുരുട്ടാതി: ശത്രുശല്യം, വ്യസനം, ബന്ധനം.
ഉതൃട്ടാതി: ധനവർദ്ധനവ്, കാര്യപ്രാപ്തി, ബന്ധുവിയോഗം, ധൈര്യം വർദ്ധിക്കും.
രേവതി: കുടുംബസുഖം, വിനോദയാത്ര.