ambalappuzha-sangham
ശിവേലി എഴുന്നുളളത്ത്...

സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്ര ശേഖരൻ നായരുടെ കാർമ്മകത്വത്തിൽ മാളികപ്പുറത്ത് നിന്നും സന്നിധാനത്തേക്ക് നടന്ന അമ്പലപ്പുഴ സംഘത്തിന്റെ ശിവേലി എഴുന്നുളളത്ത് പതിനെട്ടാം പടിക്കൽ എത്തിയപ്പോൾ