സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു.
തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ്സ് കോളനിയിലെ വസതിയിൽ പൊതുദർശനത്തിന് വെച്ച സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അന്ത്യോപചാരമർപ്പിക്കുന്നു, ഡെപ്യൂട്ടി സ്പീക്കർ വി.ശശി, കരമന ഹരി എന്നിവർ സമീപം
സംവിധായകൻ ലെനിൻ രാജേന്ദ്രന് തിരുവനന്തപുരം കവടിയാർ പണ്ഡിറ്റ്സ് കോളനിയിലെ വസതിയിൽ അന്ത്യോപചാരമർപ്പിക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഭാര്യ ഡോ. രമണി, മക്കൾ ഡോ. പാർവതി എന്നിവരെ ആശ്വസിപ്പിക്കുന്നു