prime-minister
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു.

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയൻ.ഗവർണർ ജസ്റ്റിസ് പി.സദാശിവം,ഡോ.ശശി തരൂർ എം.പി, കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം,മന്ത്രി കടകംപളളി സുരേന്ദ്രൻ,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിളള,എം.പി മാരായ സുരേഷ് ഗോപി,വി.മുരളീധരൻ എന്നിവർ സമീപം.

prime-minister
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കുന്നു.