prime-minister
ചടങ്ങ് ബഹിഷ്കരിച്ചു

തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ വേദിയിൽ പ്രേവേശിപ്പിച്ചില്ല എന്നാരോപിച്ച് സ്‌ഥലം എം.എൽ.എ വി.എസ് ശിവകുമാറും,മേയർ വി.കെ പ്രശാന്തും,പ്രധാനമന്ത്രിയോടൊപ്പം ക്ഷേത്രത്തിനകത്തേക്ക് പ്രവേശിപ്പിച്ചില്ല എന്നാരോപിച്ച് ഡോ.ശശിതരൂർ എം.പി യും ചടങ് ബഹിഷ്‌ക്കരിച്ചപ്പോൾ.

prime-minister
ചടങ്ങ് ബഹിഷ്കരിച്ചു