തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് ശേഷം ക്ഷേത്രദർശനത്തിന് ശേഷം പുറത്തേക്ക് വന്ന പ്രധാനമന്ത്രി നരേന്ദ്രമോദി,ഗവർണർ ജസ്റ്റിസ് പി.സദാശിവം,കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം,ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻ പിളള,ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്,എം.പി മാരായ സുരേഷ് ഗോപി,വി.മുരളീധരൻ എന്നിവർ സമീപം