പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുവാൻ റോഡിന്റെ ഇരുവശവും തടിച്ച് കൂടിയ ജനക്കൂട്ടം
തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമിക്ഷേത്രത്തിലെ സ്വദേശ് ദർശൻ പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണുവാൻ റോഡിന്റെ ഇരുവശവും തടിച്ച് കൂടിയ ജനക്കൂട്ടം