തിരുവനന്തപുരം: നഗരസഭാ മുൻ മേയർ അഡ്വ. കെ. ചന്ദ്രികയുടെ ഭർത്താവ് മുട്ടട ഗാന്ധിസ്‌മാരക നഗർ ടി.സി 3\515 രമ്യയിൽ എം.ആർ. രമേശ് നിര്യാതനായി. 70 വയസായിരുന്നു. പത്തനംതിട്ട സ്വദേശിയാണ്. ഏകമകൻ: അനൂപ് രമേശ്. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ശാന്തികവാടത്തിൽ നടക്കും. ഫോൺ: 9447343449.