guru-07

ജീവന്മാരുടെ നാഥനായ ഭഗവാൻ ഒരു ക്ളേശവും എനിക്കുണ്ടാകാത്തവിധം കർമ്മബന്ധം തീർത്ത് എന്നെ രക്ഷിക്കട്ടെ. മാംസം ഭക്ഷിച്ചു തടിച്ച ജഡദേഹമാണോ ഞാൻ? മലിനമായ ഈ ചിന്ത എന്റെ ഉള്ളിൽ പൊന്തി വരരുതേ.