thushar-vellappally

ഭരണകൂട ഭീകരതയ്‌ക്കും, പൊലീസ് രാജിനുമെതിരെ എൻ.ഡി.എ. എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഏകദിന ഉപവാസം മേനക ജംഗ്ഷനിൽ സംസ്ഥാന കൺവീനർ തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു.

കാമറ: അനുഷ്‍ ഭദ്രൻ