ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരവുമായി തലസ്ഥാനത്ത് നടന്ന വിലാപയാത്ര
ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരവുമായി തലസ്ഥാനത്ത് നടന്ന വിലാപയാത്ര
കലാഭവനിൽ പൊതുദർശനത്തിന് വെച്ച ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരത്തിൽ ഓ.എൻ.വി കുറുപ്പിന്റെ ഭാര്യ സരോജിനി, മരുമകൾ ദേവിക, പേരക്കുട്ടി അപർണ രാജീവ് എന്നിവർ അന്ത്യോപചാരമർപ്പിക്കുന്നു.
ലെനിൻ രാജേന്ദ്രന്റെ ഭൗതിക ശരീരം കലാഭവൻ തിയേറ്ററിൽ പൊതുദർശനത്തിന് വച്ചപ്പോൾ