ആലപ്പുഴ: കെ.പി.സി.സി സെക്രട്ടറിയും മുൻ കയർഫെഡ് ചെയർമാനുമായിരുന്ന അബ്ദുൾ ഗഫൂർ ഹാജി (82) അന്തരിച്ചു. സംസ്കാരം വൈകുന്നേരം 5മണിക്ക് അരൂർ പൊൻപുറം ജുംഅമസ്ജിദിൽ നടക്കും.